" ഒരദ്ധ്യാപകൻ്റെ സാമൂഹ്യപാഠങ്ങൾ ", പുസ്തക പ്രകാശനം
February 02, 2017 | Maharaja's College Auditorium
മഹാരാജാസ് കോളേജ് ലെ പൂർവ വിദ്യാർഥിയും അധ്യാപകനും പ്രിൻസിപ്പാളും തലമുറകളുടെ സ്നേഹാദരവും സഹപ്രവർത്തകരുടെ ആത്മബന്ധവും പിടിച്ചടക്കിയ ഇപ്പോഴും നഗരത്തിലെ പൊതുപ്രശ്നങ്ങളിൽ ഇടപെടുന്ന നിറസാന്നിധ്യവുമായ പ്രൊഫ.കെ.അരവിന്താക്ഷൻ മാസ്റ്ററുടെ പുതിയ പുസ്തകം "ഒരദ്ധ്യാപകൻ്റെ സാമൂഹ്യ പാഠങ്ങൾ" പ്രകാശിതമാകുകയാണ്.
2017 ഫെബ്രുവരി 2ന് വൈകിട്ട് 5 മണിക്കാണ് പ്രകാശന ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്.