ജീവിതം കോര്‍ത്തിണക്കിയ കലാലയ മുറ്റത്ത് കാലങ്ങള്‍ക്കുശേഷം ഒരു ഒത്തുകൂടല്‍. സംവത്സരങ്ങള്‍ മിന്നിമറഞ്ഞെങ്കിലും മധുരിക്കുന്ന ഓര്‍മകള്‍ മാഞ്ഞില്ല...
"സമരമര"ത്തിന്റെ ചുവട്ടില്‍ ഓര്‍മകളില്‍ മുഴുകി അഹമ്മദ് ഉസ്‌മാന്‍ സേട്ടിരുന്നു. 79 ന്റെ ചുളിവ് പടര്‍ന്ന് മുഖത്ത് ഓര്‍മകളുടെ ചെറുപ്പം. കയ്യില്‍ ബ്രൗണ്‍ ചട്ടയിട്ട ഒരു കൊച്ചു പുസ്‌തകം...
"ഞാന്‍ ആദ്യം സ്‌നേഹിച്ചത് ഈ പ്രകൃതിയെയാണ്, വന്‍ മരത്തിനൊപ്പം പുല്ലിനും സ്ഥാനമുള്ള കാമ്പസ്. പിന്നെ പതിയെ ഈ കോളേജ് മുഴുവന്‍ എന്റെ സ്വന്തമായി". മഹാരാജാസ് ചേച്ചിയുടെ...
ഒരേയൊരു ദിവസം! പണ്ട് പഠിച്ചിറങ്ങിപ്പോന്ന കലാലയത്തിലേക്ക്, സഹപാഠികളെക്കാണാന്‍ ചെറായിക്കാരന്‍ നമ്പാത്ത് രാമചന്ദ്രന്‍ കുവൈറ്റില്‍നിന്ന് പറന്നെത്തിയത് ഈയൊരൊറ്റ ദിവസത്തേക്ക് മാത്രമാണ്...
തൊണ്ണൂറുകാരനായ മൊയ്തുണ്ണിയുടെ ഓര്‍മികള്‍ക്കിന്നും വസന്തത്തിന്റെ മണികിലുക്കം. മഹാരാജാസ് കോളേജിലെ മൂന്നുവര്‍ഷത്തെ പഠനകാലമാണ് ഈ വന്ദ്യവയോധികന്റെ ഓര്‍മകള്‍ക്ക് ഇന്നും ...
പ്രണയിനികള്‍ക്കു വേണ്ടിയാണോ ഇൌ വേദി ?ചിലരെങ്കിലും അങ്ങനെ സംശയിച്ചുകാണും.’’ആ നറുംസൌവര്‍ണ കാലമെനിക്കു മൊട്ടാനന്ദദായകമായിരുന്നു-മഹാരാജാസ് കോളജിലെ പൂര്‍വവിദ്യാര്‍ഥി...
മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ഥികളൊരുക്കിയ മഹാരാജകീയ സംഗമം കലാലയ സ്മരണകളുടെ ചരിത്രത്തിലെ വാടാത്ത മഷിത്തണ്ടായി. ഒാടിപ്പോയ ഒാര്‍മകളെ വാരിയെടുത്തും തീക്ഷ്ണ യൌവനങ്ങളെ...
പാലം കടന്നെത്തുന്പോള്‍.. പോരാട്ടവീര്യത്തിന്‍റെ... പ്രതിജ്ഞകളുടെ കഥകളുമായി സമരമരം... ഈ പച്ചപ്പിന് കീഴിലാണ് വാനിലേക്ക് മുഷ്ടികളുയര്‍ത്തി മുദ്രാവാക്യങ്ങള്‍ വിളിച്ചത്. ഇടനാഴികളിലേക്കും...
മനസ്സിൻ്റെ ശാദ്വലതലങ്ങളിൽ സൂക്ഷിച്ച ഊർജ്ജവും സ്നേഹവും മുഴുവനായും പുറത്തെടുത്ത ദിവസം. ഇരുപതു മുതൽ തൊണ്ണൂറു വയസ്സിലുമധികം എത്തിയവർ ഒന്നായി ഒരിടത്തു ഒരുമിച്ചു ചേർന്ന ദിവസം.